കേരള ഫീഡ്സിന്റെ പുതിയ കാലിത്തീറ്റ ഉത്പന്നങ്ങളായ കെ. എഫ്. മിടുക്കി, കെ. എഫ്. നിറവ് എന്നിവക്ക് 70 /- രൂപ വീതം കിഴിവ് ഒരുമാസത്തേക്കു ഉണ്ടായിരിക്കുന്നതാണ്.

K F NIRAV

K F NIRAV


അത്യത്പാദനശേഷിയുള്ള പശുക്കൾക്ക് ആവശ്യമായ അളവിൽ ഊർജജവും ധാതു ജീവകവും പ്രദാനം ചെയ്യുന്നു. ഏലാം കറവക്കാലത്ത് ആവശ്യമായ ഊർജജo പ്രധാനം ചെയ്യുന്നതുവഴി പാലുല്പാദനവും കൊഴുപ്പിന്റെ അളവും ഗണ്യമായി വർധിപ്പിക്കുന്നു. രോഗപ്രധിരോധശേഷി വര്ധിപ്പിക്കുന്നതുവഴി പ്രത്യുല്പാദന രോഗങ്ങളും അകിടുവീക്കവും തടയുന്നതിനും സന്തുലിതമായ ഉയർന്ന പാലുത്പാദനം ഉറപ്പുവരുത്തുന്നതിനും അനുയോജ്യമായ കാലിത്തീറ്റയാണ് കെ. എഫ്. നിറവ്.