കേരള ഫീഡ്സ് ലിമിറ്റഡ്

കേരള ഫീഡ്‌സ് ലിമിറ്റഡ്, കേരള സര്‍ക്കാറിന്റെ മൃഗ സംരക്ഷണ വകുപ്പിനു കീഴിലുള്ള ഒരു പൊതുമേഖ സ്ഥാപനമാണ്. 1995 ല്‍ സ്ഥാപിതമായ കേരള ഫീഡ്‌സ് ലിമിറ്റഡ് കമ്പനി ആക്ട് -1956 ന് കീഴില്‍ സംയോജിക്കപ്പെട്ടു. നല്ല ഗുണനിലവാരമുള്ള സംയുക്ത കാലിതീറ്റയും മിതമായ നിരക്കില്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്.കാലി തീറ്റയുടെ നിര്‍മ്മണം, കാലക്രമേണ കോഴി തീറ്റ, ആടിന്‍ തീറ്റ, കെരാമിന്‍, മില്‍ക് ബൂസ്റ്റര്‍ തുടങ്ങിയ മറ്റ് സപ്ലിമെന്റുകള്‍ പോലെയുള്ള മറ്റ് തീറ്റകളിലേക്ക് വൈവിധ്യവല്‍കരിക്കപ്പെട്ടു.

തുടര്‍ന്ന് വായിക്കുക

ഞങ്ങള്‍ അവതരിപ്പിക്കുന്നു

“ സുരക്ഷിതമായ പാലിനും
ആരോഗ്യമുള്ള പശുവിനും ”

ഞങ്ങളുടെ രക്ഷാധികാരികള്‍

ശ്രി. കെ ശ്രീകുമാര്‍

ചെയര്‍മാന്‍

ശ്രീമതി. ജെ ചിഞ്ചു റാണി

മന്ത്രി മൃഗ സംരക്ഷണ വകുപ്പ് ,
ക്ഷീര വികസനം, ക്ഷീര സഹകരണ സംഘം, മൃഗശാലകള്‍,കെ വി, എ എസ് യു

ശ്രീ. ഷിബു എ.ടി്‍

മാനേജിംഗ് ഡയറക്ടര്‍