കേരള ഫീഡ്സിന്റെ പുതിയ കാലിത്തീറ്റ ഉത്പന്നങ്ങളായ കെ. എഫ്. മിടുക്കി, കെ. എഫ്. നിറവ് എന്നിവക്ക് 70 /- രൂപ വീതം കിഴിവ് ഒരുമാസത്തേക്കു ഉണ്ടായിരിക്കുന്നതാണ്.

K F MIDUKKI

K F MIDUKKI


പ്രസവാനന്തരമുള്ള ഉയർന്ന ക്ഷീരോല്പാദനം സന്തുലിതമാക്കുവാനും ഗര്ഭധാരണം ത്വരിതപ്പെടുത്തുവാനും അനുയോജ്യമായ പോഷകങ്ങളുടെ കലവറയാണ് കെ. എഫ്. മിടുക്കി. ഉന്നത പോഷകമൂല്യം പശുവിന്റെ ആരോഗ്യവും പ്രത്യുല്പാദന ക്ഷമതയും മെച്ചപ്പെട്ട ശരീര ഘടനയും ഒരുപോലെ ലക്ഷ്യമിടുന്നു.


സന്തുലിതമായ മികച്ച പാലുല്പാദനത്തോടൊപ്പം പാലിന്റെ ഗുണനിലവാരവും ഉറപ്പുവരുത്തുവാൻ സഹായകരമായ കാലിത്തീറ്റയാണ് കെ. എഫ്. മിടുക്കി.